കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ വടുവൻകുളം അമിഞ്ചേരിയിലെ എ.കെ പ്രേമരാജൻ (59) നിര്യാതനായി. പരേതനായ ഇ.വി കുഞ്ഞികൃഷ്‌ണൻ നമ്പ്യാർ - എ.കെ ശാരദ ദമ്പതികളുടെ മകനാണ്. സി.പി.ഐ.എം കൂവോട് ബ്രാഞ്ച് അംഗമാണ്.
ഭാര്യ : രാഗിണി.
മക്കൾ : ശ്രേയ, സ്നേഹ.
മരുമകൻ : അരുൺ.
സഹോദരങ്ങൾ : ദിനേശൻ, ദിവാകരൻ, ഉണ്ണികൃഷ്ണൻ, പ്രശാന്തൻ, ഷീജ, ജീജ, രാജീവൻ.
സംസ്കാരം ഇന്ന് മാർച്ച് 4 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് പൊറോറ ശ്മശാനത്തിൽ നടക്കും.
<