തളിപ്പറമ്പ് കോഫിഹൗസ് ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരിച്ചു*.

 


കീച്ചേരി:- ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു.തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരൻ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകൻ അമൽ (27)ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ദേശീയപാതയിൽ കണ്ണപുരം പോലീസ് പരിധിയിലെ കല്യാശേരി ഹാജിമൊട്ടയിലായിരുന്നു അപകടം.കീച്ചേരി: ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു.

തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരൻ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകൻ അമൽ (27)ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ദേശീയപാതയിൽ കണ്ണപുരം പോലീസ് പരിധിയിലെ കല്യാശേരി ഹാജിമൊട്ടയിലായിരുന്നു അപകടം.

Previous Post Next Post