കൊളച്ചേരി ഗ്രാമപഞ്ചായത്ത് നൂഞ്ഞേരിയിൽ സ്ഥാപിച്ച മോട്ടോർ ഉദ്ഘാടനം ചെയ്തു


ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2024 - 2025 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പതിനൊന്നാം വാർഡിൽ നൂഞ്ഞേരിയിലെ SC കോളനിയിൽ സ്ഥാപിച്ച മോട്ടോർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് മോട്ടോറിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. 

Previous Post Next Post