ബൈത്തുറഹ്മ താക്കോൽദാനം നിർവഹിച്ചു

 


പഴശ്ശി :പഴശ്ശി ശാഖാ മുസ്ലിം ലീഗ് കമ്മറ്റി പാവപെട്ടവർക്ക് നിർമിച്ചു നൽകുന്ന മൂന്നാമത്തെ ബൈത്തു റഹ്‌മയുടെ താക്കോൽ ദാനം കെ. കമാൽ ഹാജി സിപി ദുൽക്കറിനു നൽകിനിർവഹിച്ചു

ചടങ്ങിന് ശാഖ പ്രസി ഡന്റ് ഹസ്സൻ കുഞ്ഞി അദ്യ ക്ഷത വഹിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ.കാദർ മൗലവിഉൽഘാടനം നിർവഹിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് സിക്രട്ടറി ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ഒന്നാം വാർഡ് മെബർ യൂസഫ് പാലക്കൽ,ബാസിത് സഅദി,സലാംവിപി,അഹമ്മദ്‌ തുടങ്ങിയവർ പ്രസംഗിച്ചു അഷ്‌ഫ് ഫൈസി സ്വാഗതം പറഞ്ഞു

Previous Post Next Post