ചേലേരി മൊട്ടക്കൽ തറവാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു


ചേലേരി :- ചേലേരി മൊട്ടക്കൽ തറവാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മർഹും പക്കർ സൂഫി നഗറിൽ നടന്ന സംഗമത്തിൽ മുഹമ്മദ് ഹനീഫ ഹുമൈദി അൽ അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മദ്റസ പൊതുപരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു.

Previous Post Next Post