ഷാർജയിൽ മരണപ്പെട്ട നാറാത്ത് സ്വദേശിയുടെ മൃതദേഹം നാളെ കബറടക്കും
Kolachery Varthakal-
നാറാത്ത് :- കഴിഞ്ഞ ദിവസം ഷാർജയിൽ മരണപ്പെട്ട സി.കെ മർഫിദിന്റെ മൃതദേഹം നാളെ കബറടക്കും. മയ്യത്ത് പൊതുദർശനവും, മയ്യത്ത് നിസ്കാരവും നാളെ മാർച്ച് 8 ശനിയാഴ്ച രാവിലെ 6 മണിക്ക് നാറാത്ത് ജുമാഅത്ത് മസ്ജിദിൽ നടക്കും. നാറാത്ത് കബർസ്ഥാനിൽ കബറടക്കും.