കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി നണിയൂരിലെ നിധിൻ - നിൽജ മകൻ നൈതിക്കിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ, സി.പത്മനാഭൻ, സി.വി ശ്രീജേഷ്, കെ.മനോജ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.