കൊളച്ചേരി:-ഐ എം സി സി അബുദാബികമ്മറ്റി,ഐ എൻ എൽ.കോളച്ചേരി പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായി റിലീഫ് വിതരണവും ഇഫ്ത്താർ സംഗവും സംഘടിച്ചിച്ചു. റിലീഫ് വിതരണം നാഷണൽ പ്രവാസി ലീഗ് കണ്ണൂർ ജില്ല ട്രഷറർ മുസ്തഫ കാട്ടാമ്പള്ളിയും കിറ്റ് വിതരണം തളിപ്പറമ്പ് മണ്ഡലം ഐ എൻ എൽ പ്രസിഡന്റ് അഷ്റഫ് കയ്യങ്കോടും നിർവഹിച്ചു
തുടർന്ന് നടന്നഇഫ്താറിൽ INLസംസ്ഥാനസമിതി അംഗം സിറാജ്തയ്യിൽ ജില്ലാകമ്മറ്റിഅംഗം വഹാബ് കണ്ണാടിപ്പറമ്പ്-നാഷണൽപ്രവാസിലീഗ്ജില്ലാജന:സി ക്രട്ടരി സക്കരിയ്യ കമ്പിൽ നൂനപക്ഷ സാംസ്കാരികവേദിചെയർമാൻ നജ്മുദ്ദിൻകുണ്ടത്തിൽ CP1(M)ചേലേരിലേക്കൽകമ്മറ്റിഅംഗകളായ പി.സന്തേഷ് ബിജുഎ.കെ. INLതളിപ്പറമ്പ്മണ്ഡലംട്രഷറർമുഹമ്മദ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.പഞ്ചായത്ത് ഐ.എൻ.എൽ ഭാരവാഹികളായ നൂറുദ്ദീൻ പി.കെ.സി ജബ്ബാർകാറാട്ട്.നിസാർ കെ.കെ.മുഹമ്മദ്കുട്ടി.മാമ്മൂട്ടികയ്യങ്കോട് ഗഫൂർ തുടങ്ങിയവർ നേതൃത്വംനൽകി.