മായൻമുക്ക് പാടിയം ചാൽ റോഡിലെ അബ്ദുറഹ്മാൻ വി വി നിര്യാതനായി

 


കാഞ്ഞിരോട്:-മായൻമുക്ക്  പാടിയം ചാൽ റോഡിൽ കദീജാസിൽ താമസിക്കുന്ന  അബ്ദുറഹ്മാൻ വി. വി (68) നിര്യാതനായി. 

പള്ളിപ്പറമ്പിലെ പരേതനായ ഏപി മുഹമ്മദിന്റെയും , വി വി മറിയുമ്മയുടെയും മകനാണ്. 

ദീർഘകാലം അബുദാബി പോലീസിൽ സേവനമനുഷ്ഠിച്ചിരുന്നു. 

ഭാര്യ ഖദീജ എംപി. മക്കൾ അബൂ ആഷിക്,(യു എ ഇ) ജസീറ, ജൗഹറാ, ജാമാതാക്കൾ അബ്ദുറഹീം (ഇരിക്കൂർ) മൻസൂർ (മാച്ചേരി)

സഹോദരങ്ങൾ: റസാഖ്, സുബൈർ വി വി, നാസർ,ഇല്യാസ്, ബീഫാത്തിമ,മൈമൂനത്ത് ,സീനത്ത്,ശബാന, ഫൗസിയ, ഷാഹിദ

മയ്യത്ത് നിസ്കാരം ളുഹർ  നിസ്കാരത്തിനു ശേഷം മായൻമുക്ക് നൂർ മസ്ജിദിലും അതിന് ശേഷം  കബറടക്കം   കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ

Previous Post Next Post