Home കാലടിയിലെ കൈപ്രത്ത് ഖദീജ നിര്യാതയായി Kolachery Varthakal -April 28, 2025 പാലത്തുങ്കര:- സമസ്ത കണ്ണൂർ ജില്ല മുശാവറ അംഗം മൊയ്തു നിസാമി കാലടിയുടെ മാതാവ് നിസാമി മൻസിൽ കൈപ്രത്ത് ഖദീജ നിര്യാതയായിമക്കൾ: മൊയ്തു നിസാമി സിദ്ധീഖ് ,യൂസഫ് ,അബ്ദുൽ ഖാദർ, ഖൈറുന്നിസ, റാബിയ്യ,മരുമക്കൾ: മുഹമ്മദ് കുട്ടി, മജീദ്, സക്കീന, ഫൗസിയ, ആയിഷ,അഫ്ന