കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാംവാർഡിൽ മഞ്ഞപ്പിത്ത വ്യാപനത്തിനെതിരെ ജാഗ്രതാനിർദേശങ്ങൾ നൽകി.
നിരത്തുപാലം ഭാഗത്തെ വീടുകളിൽ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ സന്ദർശിച്ച് ബോധവൽക്കരണം നൽകി.