Home മാവിൽ നിന്ന് വീണ് റിട്ട. എസ് ഐക്ക് ദാരുണാന്ത്യം Kolachery Varthakal -April 25, 2025 കേളകം:- മാവിൽ നിന്ന് വീണ് റിട്ട: എസ് ഐക്ക് ദാരുണാന്ത്യം കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത്.വീട്ടുമുറ്റത്തെ മാവിൽ നിന്നു മാങ്ങപറിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: മേരി. മകൻ: ജോൺ.