കൊളച്ചേരി വാര്യമ്പത്ത് ദേവിഅമ്മ നിര്യാതയായി

 


കൊളച്ചേരി:- വാര്യമ്പത്ത് ദേവിഅമ്മ(84)നിര്യാതയായി. 

ഭര്‍ത്താവ്: കോരഞ്ചിറത്ത് ഗോവിന്ദന്‍

മക്കള്‍: സുശീല, അനിത, സുനില്‍കുമാര്‍, സന്തോഷ്. 

മരുമക്കള്‍: മനോഹരന്‍, സുനന്ദ, രജില, ഗോപാലകൃഷ്ണന്‍.  

സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ബാബുരാജന്‍, പുഷ്പവല്ലി, പരേതരായ ഐ വി ഭാസ്കരന്‍, പ്രഭാകരന്‍, ഗൗരി, രമണി.


 സംസ്ക്കാരം ഞായറാഴ്ച 9 മണിക്ക് കോളച്ചേരി മൈലാടി പറമ്പ് പൊതുശ്മാനത്ത് നടക്കും

Previous Post Next Post