Home കൊളച്ചേരി പാലച്ചാലിലെ പി സി ജയപാലൻ നിര്യാതനായി Kolachery Varthakal -April 16, 2025 കൊളച്ചേരി:- പാലച്ചാലിലെ പി സി ജയപാലൻ( 70 ) നിര്യാതനായി. ഭാര്യ :പങ്കജാക്ഷി, മക്കൾ :പ്രിയങ്ക്, പ്രീജിത്ത്, മരുമകൾ :സുമിത്ര, സഹോദരങ്ങൾ :ലക്ഷ്മി, നളിനി, വസന്ത. സംസ്‍കാരം നാളെ 17 വ്യാഴം രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും