ചേലേരി എടക്കൈത്തോട് തൊണ്ടിച്ചാലിലെ ഷാഹുൽ ഹമീദ് നിര്യാതനായി


ചേലേരി :- ചേലേരി എടക്കൈത്തോട് തൊണ്ടിച്ചാലിലെ ഷാഹുൽ ഹമീദ്.കെ (85) നിര്യാതനായി.

 ഭാര്യ : ആമിന കെ.വി 

മക്കൾ : അയ്യൂബ്, ആയിഷ, റാഫി, മുജീബ്, ഷംസുദ്ദീൻ, നാസില, സമീറ, ഷബീർ 

മരുമക്കൾ : മുഹമ്മദ്‌ കുഞ്ഞി, റഫീഖ്, നസീർ, സൈബുന്നീസ, സീനത്ത്, സഫൂറ, സഫീറ, അസീബ

Previous Post Next Post