വെള്ളുവ പാർവതി മാരസ്യാർ നിര്യാതയായി

 



ചേലേരി:-ചേലേരിയിലെ പരേതനായ വടക്കെ വീട്ടിൽ കുഞ്ഞിരാമ മാരാരുടെ ഭാര്യ വെള്ളുവ പാർവതി മാരസ്യാർ (89) നിര്യാതരായി. 

മകൻ: പരേതനായ സോമനാഥൻ വി ,

മരുമകൾ: വടക്കെ വീട്ടിൽ രത്നവല്ലി. 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക് കൊളച്ചേരി പൊതുശ്‌മാനത്തിൽ നടക്കും

Previous Post Next Post