ചേലേരി മുക്ക് :-ഒലീവ് എഫ്. സി. സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്ന് നടക്കും. വൈകിട്ട് 5 മണിക്ക് കൊളച്ചേരി തവളപ്പാറ മിനിസ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനലിൽ ഒലീവ് എഫ്സി യും എക്സ് ഗൾഫ് പാറപ്പുറവും തമ്മിൽ ഏറ്റുമുട്ടും.