lRPCക്ക് ധന സഹായം നൽകി

 


കമ്പിൽ:-കമ്പിൽ മാലഹൗസിലെ സി.കെ സന്തോഷിൻ്റ മകൾ വിയോള സന്തോഷിൻ്റെ 12-ാം പിറന്നാൾ ദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി.  സി.കെ അശോകനിൽ നിന്ന് കെ. രാമകൃഷ്ണൻ മാസ്റ്റർ സ്വീകരിച്ചു. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , സിപിഐ ( എം ) കമ്പിൽ ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ , സി.കെ ഗീത തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post