കുറ്റ്യാട്ടൂർ :- പഴശ്ശി ഇ.കെ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 'വായിച്ചു തീരാത്ത എം.ടി' എന്ന പേരിൽ എം.ടി അനുസ്മരണം സംഘടിപ്പിച്ചു.
വി.പി ബാബുരാജ് പ്രഭാഷണം നടത്തി. വായനശാലാ ഹാളിൽ നടന്ന പരിപാടിയിൽ പി.വി ലക്ഷ്മണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.സി അനിൽ, വിപിൻ എന്നിവർ സംസാരിച്ചു.