പള്ളിപ്പറമ്പ് പുഞ്ചിരിറോഡിലെ നാദിയാങ്കണ്ടി മുഹമ്മദ് നിര്യാതനായി


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് പുഞ്ചിരിറോഡിലെ നാദിയാങ്കണ്ടി മുഹമ്മദ് (70) നിര്യാതനായി.

മക്കൾ : ഇബ്രാഹിം ചാല, നസീറ, മശ്ഹൂദ്, മൻസൂർ, മഅ്ഫൂൽ, ആസിഫ് 

ഖബറടക്കം ഇന്ന് ഫെബ്രുവരി 13 വെള്ളിയാഴ്ച രാത്രി 7 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post