ചൂളിയാട് കൊല്ലൻവളപ്പിൽ അങ്ങേത്ത് അബ്ദുള്ള നിര്യാതനായി

 


ചൂളിയാട്:- കൊല്ലൻവളപ്പിൽ അങ്ങേത്ത് അബ്ദുള്ള (50) നിര്യാതനായി. ഭാര്യമാർ: പരേതയായ കുഞ്ഞലിമ, സെറീന.

മക്കൾ: അജ്മൽ, മുഷ്‌രിഫ, ഫിദു, ഹാദിൽ, മുഹമ്മദ് അഹ്ദാൻ. ഇന്ന് രാത്രി 9 30 ന് മയ്യിത്ത് നമസ്കാര ശേഷം ചൂളിയാട് പഴയ പള്ളി ഖബർ സ്ഥാനിൽ കബറടക്കും.

Previous Post Next Post