Home പഴശ്ശി പട്ടേരി മൂലയിൽ പട്ടേരി ബാലകൃഷ്ണൻ നിര്യാതനായി Kolachery Varthakal -April 07, 2025 കുറ്റ്യാട്ടൂർ:- പഴശ്ശി പട്ടേരി മൂലയിൽ പട്ടേരി ബാലകൃഷ്ണൻ (64)നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: വിജേഷ്, ബിനേഷ്, വിജിത. സംസ്കാരം ഇന്ന് രാവിലെ പത്തിന് പൊറോളം ശാന്തിവനത്തിൽ നടക്കും.