അരിമ്പ്ര :- അരിമ്പ്രയിലെ ചെന്നക്കണ്ടത്തിൽ കുഞ്ഞിരാമൻ (72) നിര്യാതനായി.
ഭാര്യ : കമലാക്ഷി.
മക്കൾ : പ്രീത, പ്രമോദ്, പ്രസീത.
മരുമക്കൾ : ഷംന (കട്ടോളി), രാജീവൻ (കണ്ടക്കൈ), പരേതനായ കൃഷ്ണൻ.
സഹോദരങ്ങൾ : സി.കെ മാധവി, പരേതരായ സി.കെ കണ്ണൻ, സി.കെ ദമയന്തി, സി.കെ രോഹിണി.
സംസ്കാരം ഇന്ന് ഏപ്രിൽ 17 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നണിയൂർ നമ്പ്രം സമുദായ ശ്‌മശാനത്തിൽ നടക്കും.