നാറാത്ത് :- നാറാത്ത് മടത്തികൊവ്വലിൽ ഹോട്ടൽ നടത്തുന്ന കൊക്കറവിടാ മുസ്തഫ (ചൊറുക്കള) നിര്യാതനായി.
ഭാര്യ : എം.പി ഫാത്തിമ
മക്കൾ : മഷൂദ്, മുബാറക്ക്, മുബാരിസ്, ഷാന
മരുമകൻ : സഹദ് (മയ്യിൽ)
മയ്യത്ത് നമസ്കാരം ഇന്ന് ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 10 മണിക്ക് നാറാത്ത് ജുമാമസ്ജിദിൽ നടക്കും.