കരിങ്കൽകുഴിയിലെ പോള പവിത്രൻ നിര്യാതനായി


കരിങ്കൽകുഴി :- പോള പവിത്രൻ (68) നിര്യാതനായി (CPIM പാലിച്ചാൽ ബ്രാഞ്ച് അംഗം)

ഭാര്യ : നളിനി 

മക്കൾ : സുമേഷ്, സുമി , സുനീഷ് (CPIM കരിങ്കൽകുഴി ബ്രാഞ്ച് സെക്രട്ടറി) 

മരുമക്കൾ : ദേവദാസ് (കണ്ടക്കൈ), നിവ്യ (മാതോടം), നീതു (പിണറായി)

സഹോദരങ്ങൾ : മുകുന്ദൻ, വത്സൻ , രാജീവൻ (CPIM കരിങ്കൽകുഴി ബ്രാഞ്ച് മെമ്പർ), തങ്കമണി (നണിയൂർ നമ്പ്രം)

ഇന്ന് ഏപ്രിൽ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 2.30 ന് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post