സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ മഹോത്സവയജ്ഞങ്ങൾ സമാപിച്ചു


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമനവമി മുതൽ ഹനുമൽ ജയന്തി വരെയുള്ള ഏഴു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവയജ്ഞങ്ങൾക്ക് ഇന്നലെ സമാപനം കുറിച്ചു. 

ഇന്നലെ ഹനുമൽ ജയന്തി ദിനത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകളും നാരായണീയ പാരായണം, ആശ്രമ ഭക്ത സംഘത്തിന്റെ ഭജന എന്നിവയും ഉണ്ടായിരുന്നു.

O





Previous Post Next Post