കമ്പിൽ :- സിപിഐഎം ചെറുക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എ.ഒ പവിത്രന്റെ പേരക്കുട്ടിയും മുണ്ടയാടൻ വീട്ടിൽ വിനേന്ദ്രൻ - ഹരിത ദമ്പതികളുടെ മകനുമായ ഇവാക്ന്റെ നാലാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.
IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി ഏറ്റുവാങ്ങി. സിപിഐഎം ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, കെ.രാമകൃഷ്ണൻ, ഷിഹാസ് എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.