lRPC ക്ക് ധന സഹായം നൽകി

 


കമ്പിൽ:-കമ്പിൽഭാർഗവി നിലയത്തിലെ കെ.പി സുഭാഷ്, എം.കെ ആശ  ദമ്പതിമാരുടെ മകൾ നന്ദനയുടേയും ചെമ്പിലോടിലെ നന്ദനത്തിൽ കെ. വത്സലൻ രശ്മി ദമ്പതികളുടെ മകൻ അമലിൻ്റേയും വിവാഹ സൽക്കാര ചടങ്ങിൽ വെച്ച് 

ഐആർപിസിക്ക് സഹായം നൽകി. നവദമ്പതിമാരിൽ നിന്നും മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സഹായം സ്വീകരിച്ചു.

Previous Post Next Post