ന്യൂഡൽഹി :- പുതിയ സൈനിക സ്‌കൂളുകൾക്കു പ്രതിരോധ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ജൂൺ 14 വരെ അപേക്ഷ നൽകാം. അഫിലിയേറ്റഡ് സൈനിക് സ്‌കൂളുകൾ സ്‌ഥാപിക്കാനും സർക്കാർ, സ്വകാര്യ മേഖലകളിലായി 100 സ്കൂളുകൾ അനുവദിക്കാനും 4 വർഷം മുൻപു കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനകം രാജ്യത്തെ 86 സ്വകാര്യ, സംസ്ഥാന സർക്കാർ സ്കൂളുകളെ സൈനിക സ്കൂളുകളാക്കും.
പുതിയ സൈനിക സ്‌കൂളുകൾക്ക് ജൂൺ 14 വരെ അപേക്ഷ നൽകാം