ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമപൂജ മേയ് 14 ന്
Kolachery Varthakal-
ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിലെ സംക്രമ പൂജ മെയ് 14 ന് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക്. നടക്കും. വിശേഷാൽ പൂജകൾ, തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.