ചട്ടുകപ്പാറ :- മുണ്ടയാടൻ കാർത്യായനി അമ്മ (93) നിര്യാതയായി.
ഭർത്താവ് : പരേതനായ കിളയിൽ നാരായണൻ നമ്പ്യാർ.
മക്കൾ : രാധ (റിട്ട :പഴശ്ശി പ്രോജക്ട്), ഭാസ്കരൻ (റിട്ട ഹെഡ്മാസ്റ്റർ, പയ്യാമ്പലം ഗേൾസ് ഹൈസ്കൂൾ), സുധാകരൻ (റിട്ട: അദ്ധ്യാപകൻ മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂൾ), സുധാമണി (മയ്യിൽ).
മരുമക്കൾ : പരേതനായ എം.കുഞ്ഞിക്കണ്ണൻ (റിട്ട: പോലീസ്), രാധാമണി (റിട്ട:ഹെഡ് ടീച്ചർ കൊളച്ചേരി എ.യു.പി സ്കൂൾ), ഭവാനി (റിട്ട: ഹെഡ് ടീച്ചർ കാപ്പാട് എൽ.പി സ്കൂൾ), പി.കെ ഗംഗാധരൻ (മയ്യിൽ).
ചട്ടുകപ്പാറ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം ഇന്ന് മേയ് 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ സംസ്കരിക്കും.