കൊളച്ചേരി സെൻട്രൽ അംഗൻവാടി ഉദ്ഘാടനം നാളെ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സെന്റർ 121 നമ്പർ കൊളച്ചേരി സെൻട്രൽ അംഗൻവാടി ഉദ്ഘാടനം നാളെ മെയ് 24 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ ഉദ്ഘാടനം ചെയ്യും വൈസ് പ്രസിഡന്റ് എം.സജിമ അധ്യക്ഷത വഹിക്കും. ജ്യോതിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.

Previous Post Next Post