പിറന്നാൾ ദിനത്തിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക്‌ ധനസഹായം നൽകി


ചേലേരി :- വളവിൽ ചേലേരിയിലെ രമ്യ - മനോജ് ദമ്പതികളുടെ മകൻ സിദ്ധാർത്ഥിന്റെ 18-ാം പിറന്നാൾ ദിനത്തിൻ്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക്‌ ധനസഹായം നൽകി.

സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ബന്ധുക്കളായ മാധവൻ, രഞ്ജീഷ്, സ്പർശനം പ്രവർത്തകരായ കെ.ആർ ദിനേശ് കുമാർ, കെ.രാജീവൻ, ഷൈബു.ആർ എന്നിവർ പങ്കെടുത്തു. 


Previous Post Next Post