കോട്ടൂരിലെ കരോന്നൻ രാമപുരത്ത് ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

 


മലപ്പട്ടം:-കോട്ടൂരിലെ കരോന്നൻ രാമപുരത്ത് ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി.

മക്കൾ:സന്ധ്യ ( ബ്ലോക്ക് പഞ്ചായത്ത് ശാസ്താംകോട്ട)ഗിരീഷ്  ( ആർമി ) 

മരുമക്കൾ: മധു ശാസ്താംകോട്ട( സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് )അഞ്ജു (കൂട്ടുമുഖം )

സഹോദരങ്ങൾ, കാർത്യായനി, ലക്ഷ്മി, സരസ്വതി, രമണി, ഗംഗാധരൻ, പത്മാവതി. 

ഇന്ന്  രാവിലെ 8 മണി മുതൽ 10 മണി വരെ സ്വഭവനത്തിൽ പൊതുദർശനത്തിന് വെക്കും.

സംസ്കാരം 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post