നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ.ശ്യാമള, , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.ഗിരിജ, മെമ്പർമാരായ മൈമൂനത്ത് കെ.എം, ശരത്.എ, സെക്രട്ടറി അജിത് കുമാർ എ.ജി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ റസീല കെ.എൻ, അംഗനവാടിവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.