Home ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക് Kolachery Varthakal -May 26, 2025 മുണ്ടയാട് :- ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്. എളയാവൂർ മുണ്ടയാട് ഭാരത് ബ്രഡ് ഗോഡൗണിലെ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പ് സ്വദേശി രതീഷ് എന്നിവർക്കാണ് പരുക്കേറ്റത്. രാജീവന്റെ നില ഗുരുതരമാണ്.