കണ്ണാടിപ്പറമ്പ:- കണ്ണാടിപ്പറമ്പ് തെരുവിലെ പരേതനായ നെടിയ നാരായണൻ്റെ ഭാര്യ കാക്കര മാധവി (95) നിര്യാതയായ
മക്കൾ: പത്മാവതി, ലീല, മോഹനൻ, രമേശൻ, ശ്രീമതി, രാജൻ (പരേതൻ), സതീശൻ, ഉഷ, റോജ, സുനിൽ
മരുമക്കൾ: അളോക്കൽ പത്മനാഭൻ മാസ്റ്റർ (പരേതൻ), എ.പി. ഗോവിന്ദൻ, രത്ന, ചോറപ്പൻ, അരക്കൻ നാരായണൻ, ഭവാനി, ഹരീന്ദ്രൻ വടകര, കൂവ രാമദാസൻ എടക്കാട്, പ്രീത, പ്രിയ.
സംസ്കാരം 25/05/25 നാളെ ഞായറാഴ്ച 12:00 മണി പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.