Home പള്ളിപ്പറമ്പ് മുബാറക് റോഡിലെ ഒ.കെ അബ്ദുറഹ്മാൻ നിര്യാതനായി Kolachery Varthakal -May 15, 2025 പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മുബാറക് റോഡിൽ ആയിഷ മൻസിലിൽ താമസിക്കുന്ന ഒ.കെ അബ്ദുറഹ്മാൻ (70) നിര്യാതനായി.ഭാര്യ : ആയിഷമക്കൾ : ഇഖ്ബാൽ, ഖഹാർ, തഷ്രിഫ, സഫൂറമരുമക്കൾ : അഫ്സൽ, ഷെഫീന