ചെറുവത്തലമൊട്ട:- മാണിയൂർ-ചെറുവത്തല മൊട്ടയിലെ ഒതയോത്ത് താമസിക്കുന്ന പള്ളിപ്പറമ്പ്പേരിക്കണ്ടിയിലെ ഖാലിദ് (63 ) നിര്യാതനായി
ഭാര്യ: സൗദത്ത്
മക്കൾ: ഖലീൽ , സാബിറ,സലീമ
മരുമക്കൾ: മൊയ്തീൻ കുഞ്ഞി, മർവ്വ, മുനീർ
സഹോദരങ്ങൾ: പേരിക്കണ്ടി നഫീസ, ആസിയ മുഹമ്മദ് കുട്ടി, ,അബ്ദുൽ ഖാദർ,മുസ്തഫ
ഖബറടക്കം 11 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജൂമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.