കടൂറിലെ സമീർ ചികിത്സാ സഹായം കൈമാറി


മയ്യിൽ :- കടൂറിലെ സമീർ.എ ചികിത്സ സഹായം കൈമാറി. മയ്യിൽ-കാഞ്ഞിരോട് റോഡ് ഓട്ടോ ഡ്രൈവർമാർ സ്വരൂപിച്ച തുകയും നിരത്ത് പാലം മഹല്ല് GCC ഗ്രൂപ്പ് സമാഹരിച്ച തുകയും ചികിത്സാ സഹായ കമ്മറ്റിയെ ഏൽപ്പിച്ചു.

Previous Post Next Post