മയ്യിൽ:- യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കയരളം അരിമ്പ്ര മൂന്ന് സെൻ്റ് കോളനിയിൽ താമസിക്കുന്ന പി പി അൻസീർ (26) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ സിറ്റി കൊച്ചിപ്പള്ളി സ്വദേശി പി കലാമിൻ്റെ മകനാണ്. മൃതദേഹം മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.