കയരളം:- മേച്ചേരിയിലെ എം.കെ നാരായണൻ നമ്പ്യാർ (77) നിര്യാതനായി
CPI(M) മുൻ മേച്ചേരി ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോൾ മേച്ചേരി ബ്രാഞ്ചഗവും മാണ്.
ഭാര്യ. രാധ.
മക്കൾ: മഞ്ജുഷ (ചേലേരി) പരേതനായ മനോജ്.
മരുമക്കൾ: ബാബു ചേലേരി, അംബിക (മലപ്പട്ടം)
സഹോദരങ്ങൾ: പരേതരായ കാർത്ത്യായനി, ലക്ഷമികുട്ടി.
സംസ്കാരം ഇന്ന് ബുധൻ ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈപ്പറമ്പ് ഗാന്തിവനത്തിൽ നടക്കും.