കൊളച്ചേരിമുക്ക് മൃഗാശുപത്രിയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു


കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്ക് മൃഗാശുപത്രിയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. 4 മാസവും അതിനു മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗങ്ങളിലെ എല്ലാ ഉരുക്കളേയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കേണ്ടതാണ്. മെയ് 23 വരെ മൃഗാശുപത്രിയിലെത്തി കുത്തിവെപ്പ് നൽകാവുന്നതാണ്.

Previous Post Next Post