കെ വി ബാലചന്ദ്രൻ നിര്യാതനായി




ചിറക്കൽ:- ചിറക്കൽ ഗണപതി മണ്ഡപത്തിന് സമീപം കെ വി ബാലചന്ദ്രൻ (68) നിര്യാതനായി.

നാറാത്ത് സ്വദേശികളായ പരേതരായ കുഞ്ഞിവീട്ടിൽ കെ കുഞ്ഞപ്പ മാസ്റ്റരുടെയും കെ വി കുംഭ അമ്മയുടെയും മകനാണ്.

ഭാര്യ :രജനി തുനോളി 

മക്കൾ : ചേതന, ആദിത്യൻ 

മരുമക്കൾ : റിതിൻ (മുണ്ടയാട്), വിസ്മയ (കൂത്തുപറമ്പ് )

സഹോദരങ്ങൾ: കെ വി നളിനി (റിട്ടഡ് അദ്ധ്യാപിക )കെ വി സോമശേഖരൻ(റിട്ടഡ് മിലിറ്ററി, കെ വി ബ്രദർസ് ബസ് ഓണർ) കെ വി നാരായണൻ (റിട്ടഡ് എം ഈ എസ്) കെ വി വിശ്വമോഹനൻ (മറൈൻ എക്സ്പോർട്ട് ബിസിനസ്‌, ചെന്നൈ) കെ വി പ്രേമൻ(റിട്ടഡ് ഗൾഫ്), പരേതനായ കെ വി ഉണ്ണികൃഷ്ണൻ(നാറത്തു).

  ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ 11.30 വരെ പുതിയതെരു മണ്ഡപത്തിന് സമീപമുള്ള മൂകാംബിക ഭവനിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post