കയരളം അറാക്കാവ് പാത്തിക്ക പറമ്പിൽ നാരായണൻ നിര്യാതനായി

 


മയ്യിൽ:- കയരളം അറാക്കാവ് പാത്തിക്ക പറമ്പിൽ നാരായണൻ (88) അന്തരിച്ചു. ഭാര്യ: പി പി ശാന്ത മക്കൾ: ശൈലജ, ഷൈജു, മിനി. മരുമക്കൾ: രവീന്ദ്രൻ, രാമകൃഷ്ണൻ, ഭവിത (കുഞ്ഞിമംഗലം).

സഹോദരങ്ങൾ: പി പി കൃഷ്ണൻ, പരേതരായ പി പി കുഞ്ഞിരാമൻ, കാർത്യായനി, ലക്ഷ്മി. സംസ്കാരം നാളെ രാവിലെ 9 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ.

Previous Post Next Post