SYS ഉറുമ്പിയിൽ യൂണിറ്റ് നിർമ്മിച്ച സാന്ത്വനം കിണർ ഉദ്ഘാടനം ചെയ്തു



  പള്ളിപ്പറമ്പ്:- SYS ഉറുമ്പിയിൽ യൂണിറ്റിന്റെ കീഴിൽ നിർമാണം പൂർത്തിയാക്കിയ സാന്ത്വനം കിണർ SYS സ്റ്റൈറ്റ് വൈസ് പ്രസിഡന്റ്‌ ഡോക്ടർ മുഹമ്മദ്‌ ഫാറൂഖ് നഈമി നാടിനു സമർപ്പിച്ചു എം മുഹമ്മദ്‌ സഅദിയുടെ പ്രാത്ഥനയോടെ ആരംഭിച്ചു പരിപാടി ഉമർ സഖാഫി സ്വാഗതവും അഷ്‌റഫ്‌ സഖാഫി ഉദ്ഘാടനവും ഡോക്ടർ മുഹമ്മദ്‌ ഫാറൂഖ് നഈമി സന്ദേശ പ്രഭാഷണവും നടത്തി  SYS സ്റ്റൈറ്റ് സെക്രട്ടറി റഷീദ് മാസ്റ്റർ നരിക്കോട് SYS കമ്പിൽ സോൺ പ്രസിഡന്റ്‌ മിദ്‌ലാജ് സഖാഫി, മഹല്ല് സെക്രട്ടറി കെ കെ മുസ്തഫ, SSF ഡിവിഷൻ പ്രസിഡന്റ്‌ അഫ്സൽ അമാനി എനിവർ ആശംസ പ്രഭാഷണം നടത്തി മുസ്തഫ അൽ ഖാസിമി, അബ്ദുൽ ഖദിർ ഹാജി, റാഷിദ്‌ കെ വി, ജുബൈർ മാസ്റ്റർ സംബന്ധിച്ചു

Previous Post Next Post