ശക്തമായ കാറ്റിൽ നാറാത്ത് ആലിങ്കീഴിൽ മരം കടപുഴകി വീണു, കൊട്ടപ്പൊയിൽ നജാത്തുൽ ഇസ്ലാം മദ്റസയ്ക്ക് മുകളിലും മരം പൊട്ടിവീണ് അപകടം



നാറാത്ത് :- ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിൽ നാറാത്ത് ആലിങ്കീഴിൽ മരം കടപുഴകി റോഡിൽ വീണു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഇടപെട്ട് മരച്ചില്ലകൾ മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി.

കൊട്ടപ്പൊയിൽ നജാത്തുൽ ഇസ്ലാം മദ്റസയ്ക്ക് 
 മുകളിൽ തേക്ക് മരം പൊട്ടി വീണു.








Previous Post Next Post