Home കെ.പി നൂറുദ്ദീൻ സാഹിബ് ചരമദിനം ആചരിച്ചു Kolachery Varthakal -May 29, 2025 കണ്ണൂർ :- മുൻമന്ത്രിയും പ്രമുഖ കോൺഗ്രസ്സ് നേതാവുമായിരുന്ന മുൻമന്ത്രി കെ.പി നൂറുദ്ദീൻ സാഹിബിൻ്റെ ഒൻപതാം ചരമദിനം ആചരിച്ചു. കണ്ണൂർ DCC യുടെ നേതൃത്വത്തിൽ നടന്ന പരിപാടി മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു.