ചിറക്കൽ റെയിൽവേ സ്റ്റേഷൻ പൂട്ടാനുള്ള ഉത്തരവ് മരവിപ്പിച്ചു
Kolachery Varthakal-
ചിറക്കൽ :- ചിറക്കൽ റെയിൽവേ സ്റ്റേഷൻ പൂട്ടാനുള്ള ഉത്തരവ് മരവിപ്പിച്ചു. സ്റ്റേഷൻ തുടർന്നും പ്രവർത്തിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി. തീരുമാനം ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖരനെ മന്ത്രി അറിയിച്ചു.