Home നണിയൂരിലെ കപ്പോത്ത് കല്യാണി നിര്യാതയായി Kolachery Varthakal -May 02, 2025 കരിങ്കൽക്കുഴി :- നണിയൂരിലെ കപ്പോത്ത് കല്യാണി (90) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ടി ഗോവിന്ദൻമക്കൾ : മോഹനൻ, തങ്കമണി, ശ്യാമള, നാരായണൻ, പരേതരായ പവിത്രൻ, രാജൻ. മരുമക്കൾ സരോജിനി, രോഹിണി, രമേശൻ, രാഗിണി.